റാങ്ക് ജേതാക്കൾക്ക് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അഭിനന്ദനം

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കു വേണ്ടി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ വിജയിച്ചവരെ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിനന്ദിച്ചു. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ …

റാങ്ക് ജേതാക്കൾക്ക് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അഭിനന്ദനം Read More

ആലപ്പുഴ: കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളത്ത് തുടക്കമായി

ആലപ്പുഴ: കേരളത്തിന്റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം അഡ്വ.യു. പ്രതിഭ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ …

ആലപ്പുഴ: കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളത്ത് തുടക്കമായി Read More

ആലപ്പുഴ: മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി. ജൂൺ അഞ്ച്, ഏഴ് ദിവസങ്ങളിലായി രണ്ട് ഡോക്ടർമാർ, രണ്ടു ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന മൊബൈൽ പരിശോധന യൂണിറ്റും മുതുകുളം സി.എച്ച്.സി യിലെ ഡോക്ടർ, …

ആലപ്പുഴ: മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി Read More

അപകടത്തില്‍ പെട്ട് കാലൊടിഞ്ഞിട്ടും വോട്ട് ചെയ്ത് മധ്യവയസ്‌കന്‍ ശ്രദ്ധേയനായി

മുതുകുളം: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് കാലൊടിഞ്ഞിട്ടും വോട്ടുചെയ്യാനുളള മധ്യവയസ്‌കന്റെ തീരുമാനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മുതുകുളം പുത്തന്‍പുരയില്‍ ജഗതിആചാരി (62) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വാരിയെല്ല് പൊട്ടുകയും കാല് ഒടിയുകയും ചെയ്തിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രക്രിയക്കായി പോകുംവഴി വോട്ടുചെയ്യാനായി …

അപകടത്തില്‍ പെട്ട് കാലൊടിഞ്ഞിട്ടും വോട്ട് ചെയ്ത് മധ്യവയസ്‌കന്‍ ശ്രദ്ധേയനായി Read More

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

മുതുകുളം: കഴിഞ്ഞ ഞായറാഴ്ച (6/12/2020)രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. ആറാട്ടുപുഴ വട്ടച്ചാല്‍ താച്ചയില്‍ കിഴക്കതില്‍ സുഗതയുടെ വീടാണ് തകര്‍ന്നത്. ലൈഫ് പദ്ധതിയില്‍ സുഗത വീടിന് അപേക്ഷ വച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. വിധവയായ സുഗത അയല്‍ വീട്ടിലണ് അത്രിയുറങ്ങന്നത്. അതുകൊണ്ടുതന്നെ സംഭവസമയം …

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു Read More