മുത്തുകുമാറിന്റെ കൊലപാതകം: വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പോലീസ്
ചങ്ങനാശേരി: സുഹൃത്ത് ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിന്റെ തറ മാന്തി കുഴിച്ചിട്ട കൃത്യം വിശദീകരിക്കുമ്പോൾ ഭാവവ്യത്യാസങ്ങളില്ലാതെ മുത്തുകുമാർ. കൊലപാതകം നടത്തിയ രീതികളെല്ലാം മുത്തുകുമാർ പോലീസിനോട് ഒരു കൂസലുംകൂടാതെയാണ് വിശദീകരിച്ചത്. ആലപ്പുഴയിൽ പാതിരപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്ത ആര്യാട് മറ്റത്തിൽ മുത്തുകുമാറിനെ (53) 2022 …