Tag: muthanga
അഞ്ചു ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരൂരങ്ങാടി കുറ്റൂര്‍ കൊടക്കല്ല് ഇര്‍ഷാദാണ് (24) 78 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റിലായത്. ബംഗളൂരു തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസില്‍ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരനായിരുന്നു ഇര്‍ഷാദ്. …
മെത്താംഫെറ്റാമൈനുമായി യുവാവ് അറസ്റ്റില്‍
മുത്തങ്ങ: മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി യുവാവ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ട് വിവേക് നഗര്‍ ഹൗസിംഗ് കോളനിയിലെ എസ്. വില്‍സണ്‍ (45) എന്നയാളെയാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 03/11/2022 വൈകീട്ടാണ് …
ബഫർസോൺ: നിയമനിർമാണം ഏതുവിധത്തിൽ പ്രശ്നപരിഹാരമാക്കാം?
2023 ജൂൺ 3-ന് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് സംരക്ഷിതവനത്തിനു ചുറ്റും ഒരു കിലോമീറ്റർ പ്രദേശം ബഫർസോൺ വനമാക്കി മാറ്റുവാൻ ഉത്തരവിട്ടതിന്റെ പ്രത്യാഘാതങ്ങളെ പറ്റിയുള്ള ചർച്ചകളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുകയാണ്. കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ ബഫർസോൺവനത്തിൽപ്പെട്ട് ജീവിതം തകരുന്ന സ്ഥിതിയിലാണ്. സംസ്ഥാനസർക്കാർ രണ്ടു നടപടികളാണ് പ്രതിസന്ധി …
വൈരാഗ്യം തീർക്കാൻ ചന്ദനത്തടികൾ വണ്ടിയിൽ വച്ച് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തായി ആക്ഷേപം
വയനാട്: മുത്തങ്ങ റെയിഞ്ചിൽ ചന്ദനത്തടികൾ കണ്ടെത്തിയ സംഭവത്തിൽ ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം. കാടംകൊല്ലി കോളനിയിലെ സുഭാഷിന്റെ ജീപ്പിൽ ചന്ദനത്തടികൾ കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ കേസ്. അതേ സമയം വനംവകുപ്പ് കള്ളകേസിൽ കുടുക്കിയാണ് സുഭാഷിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് തോട്ടാമൂല ഫോറസ്റ്റ് …
11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന വ്യാജേന കര്‍ണാടകത്തില്‍ നിന്നും കടത്തിയ സ്പിരിറ്റാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിര്‍മ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണിതെന്നാണ് പ്രഥമീക നിഗമനം. മുത്തങ്ങക്കടുത്ത് …