സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി മൂ​ന്നം​ഗ ബെ​ഞ്ചി​ന് വി​ട്ട് സു​പ്രീം​കോ​ട​തി

. ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടു. ജ​സ്റ്റി​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നേ​ര​ത്തെ ടീ​സ്റ്റ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത് …

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി മൂ​ന്നം​ഗ ബെ​ഞ്ചി​ന് വി​ട്ട് സു​പ്രീം​കോ​ട​തി Read More