റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിനില്‍ ആശങ്ക അറിയിച്ച് മുസ്ലീം സംഘടനകള്‍

By ന്യൂസ് ഡെസ്ക് December 31, 2020
ന്യൂഡല്‍ഹി: കൊറോണാ വാക്‌സിനുകളില്‍ പന്നിയില്‍ നിന്നുളള ഉദ്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി അഭ്യൂഹങ്ങള്‍ പടര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനക്ക് മുസ്ലീം സംഘടനകള്‍ തങ്ങളുടെ ആശങ്ക അറിയിച്ച് കത്തെഴുതി. ഇന്ത്യയിലെ സൂഫി മുസ്ലീം സംഘടനയായ റാസാ അക്കാദമി ആണ്...
Read full story