കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ

ബെം​ഗളൂരു:  മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അമിത് ഷാ. കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്‌ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വോട്ട് നേടാനുള്ള കോൺ​ഗ്രസിന്റെ പ്രീണന നയമാണ് വാ​ഗ്ദാനത്തിന് പിന്നിലെന്ന് അമിത് ഷാ വ്യക്തമാക്കി. …

കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ Read More

മുസ്‌ലിംകൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനുളള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി പരാമർശം

ന്യൂഡൽഹി: ∙ കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നത് റദ്ദാക്കാനായിരുന്നു കർണാടക സർക്കാരിന്റെ തീരുമാനം. വിവിധ മുസ്‌ലിം സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു …

മുസ്‌ലിംകൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനുളള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി പരാമർശം Read More