യുദ്ധം അവസാനിപ്പിക്കാൻ യു എന്‍ മുന്നോട്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
കോഴിക്കോട് | ലോക സമാധാനം പുനഃസ്ഥാപിക്കാന്‍ യുദ്ധം അവസാനിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഉണര്ന്നുപ്രവര്ത്തിക്കേണ്ടതുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മര്‍കസില്‍ നടന്ന മുശാവറ യോഗമാണ് യുദ്ധവ്യാപനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്., നെതന്യാഹു ഭരണകൂടം ആധുനിക സമൂഹത്തിന് നാണക്കേടാണ്. മുസ്ലിം …
യുദ്ധം അവസാനിപ്പിക്കാൻ യു എന്‍ മുന്നോട്ടുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ Read More