സമസ്തയും ലീഗും ഒറ്റക്കെട്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, പ്രതികരിക്കാതെ ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രതികരണം പാണക്കാട്ടെ കൂടിക്കാഴ്ചയ്ക്കു ശേഷം
മലപ്പുറം: ലീഗും സമസ്തയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പാണക്കാട്ട് ലീഗ് നേതൃത്വവുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗും സമസ്തയുമായിട്ടുള്ള അഭിപ്രായഭിന്നത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. …
സമസ്തയും ലീഗും ഒറ്റക്കെട്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, പ്രതികരിക്കാതെ ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രതികരണം പാണക്കാട്ടെ കൂടിക്കാഴ്ചയ്ക്കു ശേഷം Read More