ലീഗ് നേതാവിനെതിരെ പോക്സോ കേസ്
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മുസ്ലീം ലീഗ് നേതാവ് ചേക്കാലി റസാഖിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. 12 വയസ്സുകാരനായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിനാണ് പരപ്പനങ്ങാടി പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പഠനോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ …
ലീഗ് നേതാവിനെതിരെ പോക്സോ കേസ് Read More