ചലച്ചിത്രോൽസവം- സിനിമകൾ നിർമ്മിക്കാനുള്ള നൂതന സാധ്യതകൾ യുവ സംവിധായകർ പ്രയോജനപ്പെടുത്തണമെന്നു വിപിൻ ആറ്റ്‌ലീ

എറണാകുളം: സിനിമ നിർമ്മിക്കുന്നതിന് ഇന്ന് ലഭ്യമായിരിക്കുന്ന നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയ്യാറാകണം എന്ന് സംവിധായകൻ വിപിൻ ആറ്റ്‌ലീ. മുൻകാലങ്ങളെ അപേക്ഷിച്ച് സിനിമ നിർമാണ പ്രക്രിയ ഇന്ന് വളരെ എളുപ്പമാണ്. ഇത് സിനിമ ലക്‌ഷ്യം വെയ്ക്കുന്ന യുവ സമൂഹത്തിന് ഒരുപാട് സാധ്യതകൾ നല്കുന്നുണ്ട്. …

ചലച്ചിത്രോൽസവം- സിനിമകൾ നിർമ്മിക്കാനുള്ള നൂതന സാധ്യതകൾ യുവ സംവിധായകർ പ്രയോജനപ്പെടുത്തണമെന്നു വിപിൻ ആറ്റ്‌ലീ Read More