സംഗീതമടക്കമുള്ള അനിസ്‌ലാമികമായതൊന്നും സ്കൂളിലും കോളജിലും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍
കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. താലിബാന്റെ പുതിയ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അബ്ദുള്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം മാധ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അറിയിച്ചത്. താലിബാന്റെ പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ലാസ് മുറികളില്‍ പഠിക്കാനുള്ള …