കള്ളൻ ഡിസൂസ യിലെ ആദ്യ ഗാന വീഡിയോ പുറത്ത്

നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള്ളൻ ഡിസൂസ . സൗബിൻ ഷാഹിർ നായകനാവുന്ന എന്ന ഈ ചിത്രത്തിലെ ആദ്യ ഗാനമായ തനിച്ചാകുമീ ലിറിക്കൽ വീഡിയോ പുറത്ത് . ഷഹബാസ് അമൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് …

കള്ളൻ ഡിസൂസ യിലെ ആദ്യ ഗാന വീഡിയോ പുറത്ത് Read More