സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത് സംഗീത വിരുന്നോടെ.‘നവകേരള ഗീതാഞ്ജലി’ എന്ന് പേരിട്ട സംഗീതസദ്യക്ക് ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് തുടക്കം കുറിച്ചത്. പ്രശസ്തരായ 54 ഗായകരും സംഗീതജ്ഞരും ചേർന്നാണ് ‘നവകേരള ഗീതാഞ്ജലി’ ഒരുക്കിയത്. 20/05/21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ന് …
സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ Read More