മുന്‍ഷിയെന്ന ആക്ഷേപഹാസ്യ പരിപാടി അവതരിപ്പിച്ച കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു.

കൊല്ലം: ഏഷ്യനെറ്റ് ന്യൂസിലെ ആക്ഷേപ ഹാസ്യ പരിപാടി മുന്‍ഷിയില്‍ ആദ്യമായി മുന്‍ഷിയുടെ വേഷം അവതരിപ്പിച്ച കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു. കൊല്ലം പരവൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷത്തോളം മുന്‍ഷിയെന്ന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. അതോടെ മുന്‍ഷി യോട് …

മുന്‍ഷിയെന്ന ആക്ഷേപഹാസ്യ പരിപാടി അവതരിപ്പിച്ച കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു. Read More