അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് …

അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം Read More

മദ്യപിച്ചെത്തിയ 3 അം​ഗ അക്രമി സംഘം ഹോട്ടലുടമയെ മർദിച്ചു

പത്തനംതിട്ട: പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്കും ഭാര്യക്കും മർദനം. പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം തിയേറ്റർ പടിയിൽ പ്രവർത്തിക്കുന്ന എം ജി ഹോട്ടൽ ഉടമ മുരുകനെയും ഭാര്യയേയുമാണ് മൂന്നംഗ സംഘം ക്രൂരമായി മർദിച്ചത്. മദ്യപിച്ചെത്തിയ അക്രമി സംഘം കട അടിച്ചു …

മദ്യപിച്ചെത്തിയ 3 അം​ഗ അക്രമി സംഘം ഹോട്ടലുടമയെ മർദിച്ചു Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ ദിവസം രണ്ടു തൂങ്ങി മരണം. അനേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ഇന്നലെ ബുധനാഴ്ച (10/06/20) ന് രണ്ടു രോഗബാധിതര്‍ തൂങ്ങി മരിച്ചു. ആനാട് സ്വദേശി ഉണ്ണി രാവിലെ പതിനൊന്നരയോടെയാണ് തൂങ്ങി മരിച്ചത്. ഈ വാര്‍ത്തയുടെ ചൂട് ആറുന്നതിനു മുമ്പെ വൈകീട്ട് നെടുമങ്ങാട് സ്വദേശി മുരുകേശന്‍ തൂങ്ങി …

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ ദിവസം രണ്ടു തൂങ്ങി മരണം. അനേഷണത്തിന് ഉത്തരവിട്ടു. Read More