വര്‍ക്കലയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി
തിരുവനന്തപുരം: വര്‍ക്കലയിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. 2020 ജൂലൈ 16 നാണ് വര്‍ക്കല മടവൂര്‍ സ്വദേശിനി 38 കാരിയായ സുമിയുടെ മരണം. സുമി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് സഹോദരി സീമയെ സുമിയുടെ ഭര്‍ത്താവ് അരവിന്ദ് അറിയച്ചിരുന്നത്. …
വര്‍ക്കലയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി Read More