ബേഡകം: മാനസിക പീഡനം മൂലം സഹോദരി ആത്മഹത്യ ചെയ്തുവെന്ന സഹോദരന്റെ പരാതിയിൽ ഭർത്താവായ കോൺഗ്രസ് നേതാവിനും മാതാവിനും എതിരേ പോലിസ് കേസെടുത്തു. കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ്, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കരിവേടം വാർഡ് മെമ്പറുമായ ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ …