മമ്മുട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് എഴുത്തുകാരന്റെ ഭാഗ്യമാണ്: മുരളി ഗോപി
കൊച്ചി: അഭിനേതാവും തിരകഥാകൃത്തുമായ മുരളി ഗോപി മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് . മോഹന്‍ലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്ബുരാന്‍’ പുറത്തിറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ എമ്ബുരാന് ശേഷം …
മമ്മുട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് എഴുത്തുകാരന്റെ ഭാഗ്യമാണ്: മുരളി ഗോപി Read More