പിണറായി വിജയനും വിഡി സതീശനുമായുളള അന്തര്‍ധാരയാണ് നിയമസഭയിൽ കണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.
തിരുവനന്തപുരം: കേരളാ നിയമസഭയുടെ ആദ്യദിവസമായ ഒക്ടോബർ 3ന് നിയമസഭയിൽ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ശരിയായ കണക്ക് …
പിണറായി വിജയനും വിഡി സതീശനുമായുളള അന്തര്‍ധാരയാണ് നിയമസഭയിൽ കണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. Read More