ഒരു കുടുംബത്തിലെ 16 പേര്‍ക്കും കൊറോണ ബാധിച്ചു; എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിയും വന്നു.
മൊറാദാബാദ്: ഒരു വീട്ടിലെ 16 പേര്‍ക്ക് ഒന്നിച്ച് കൊറോണ ഉണ്ടാവുക. രണ്ടു വയസ്സു മുതല്‍ 60 വയസ്സ് വരെ പ്രായത്തിനിടയിലുള്ള എല്ലാവരും രോഗത്തെ കീഴടക്കി ജീവിതത്തിലേക്ക് മടങ്ങിവരുക. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നഗരത്തിലാണ് ഈ സംഭവം. കുടുംബ തലവനായ വാമി ഖാന് തന്റെ …
ഒരു കുടുംബത്തിലെ 16 പേര്‍ക്കും കൊറോണ ബാധിച്ചു; എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിയും വന്നു. Read More