ബംഗ്ളാദേശിൽ മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു
ധാക്ക: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബംഗ്ളാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് ധാക്കയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബംഗ്ളാദേശിലെ ഒരു ന്യൂസ് ചാനലിന്‍റെ വാര്‍ത്താ വിഭാഗം മുന്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ മുന്നി സാഹയെയാണ് ഒരു …
ബംഗ്ളാദേശിൽ മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു Read More