സംസ്ഥാന ബജറ്റ് : മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് സാധ്യത പരിശോധിക്കും
തിരുവനന്തപുരം: മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനുമുള്ള താൽപര്യം ടാറ്റ എസ്റ്റേറ്റ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ടൂറിസം സ്ഥലങ്ങളുടെ പശ്ചാത്തലം വികസിപ്പിക്കാൻ 117 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും …
സംസ്ഥാന ബജറ്റ് : മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് സാധ്യത പരിശോധിക്കും Read More