അര്‍ബുദ രോഗമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍.
മ്യൂണിക്ക്: തനിക്കു തൊലപ്പുറത്തെ അര്‍ബുദ രോഗമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ജര്‍മന്‍ ഫുട്ബോള്‍ ടീം ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണു ന്യൂയറിന്റെ വെളിപ്പെടുത്തല്‍. വനിതാ ടെന്നീസ് താരം എയ്ഞ്ചലക്വ കെര്‍ബറുമായി ചേര്‍ന്ന് ഒരു സ്‌കിന്‍ കെതര്‍ ലോഞ്ചിങ് വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു ജര്‍മന്‍ …
അര്‍ബുദ രോഗമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍. Read More