
റിപ്പോര്‍ട്ട്
ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുനീക്കണമെന്ന് ഇസ്രായേൽ
By ന്യൂസ് ഡെസ്ക്
•
February 16, 2026
മ്യൂണിക്ക്: ഇറാനുമായുള്ള ഏതൊരു നയതന്ത്ര കരാറിലും യുറേനിയം സമ്പുഷ്ടീകരണം തടയുന്നതിലുപരി അവരുടെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും പൊളിച്ചുനീക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ ജൂത സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് കഴിഞ്ഞയാഴ്ച...
Read full story


