നിലമ്പൂര്‍: നിലമ്പൂരിനടുത്ത് മുണ്ടേരി വാണിയംപുഴ ആദിവാസികോളനിയിലെ ബിന്ദു എന്ന ഗര്‍ഭിണിയാണ് പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ വാഹനം ലഭിക്കാതെ വന്ന് ചാലിയാര്‍ പുഴയുടെ തീരത്ത്‌ പ്രസവിച്ചത്. ബിന്ദു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. താമസസ്ഥത്തേക്ക്...
Read full story