ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു.

മുണ്ടക്കയം: ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടു മധ്യവയസ്കർമരിച്ചു. മുണ്ടക്കയം പുലിക്കുന്നു കപ്പിലാമൂട് തടത്തിൽ വീട്ടിൽ സുനിൽ (48) സഹോദരി ഭർത്താവ് നിലയ്ക്കൽ അട്ടത്തോട് നടു പ്പറമ്പിൽ രമേശ് (ഷിബു-43) എന്നിവരാണ് മരിച്ചത്. ഇരുവരും കൂലിവേലക്കാരാണ്. 29-03-2013, ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഉണ്ടായ …

ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. Read More

മക്കളുടെ സംരക്ഷണം ലഭിക്കാതെ, ഭക്ഷണമോ മരുന്നോ ലഭിക്കാതെ അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികളിൽ ഒരാൾ മരണമടഞ്ഞു

മുണ്ടക്കയം : വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികളിൽ ഒരാൾ മരണമടഞ്ഞു. മുണ്ടക്കയം കരുനീലത്ത് തൊടിയിൽ വീട്ടിൽ പൊടിയൻ (80) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യ അമ്മിണി (76) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 19-01-2021, ചൊവ്വാഴ്ച രാത്രി 9 …

മക്കളുടെ സംരക്ഷണം ലഭിക്കാതെ, ഭക്ഷണമോ മരുന്നോ ലഭിക്കാതെ അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികളിൽ ഒരാൾ മരണമടഞ്ഞു Read More

ഭാര്യയെ വീട്ടു തടങ്കലിലാക്കി ഭർത്താവ് വീടിന്റെ ഗേറ്റ് വെല്‍ഡ് ചെയ്തു

മുണ്ടക്കയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വീട്ടു തടങ്കലിലാക്കി ഭർത്താവ് വീടിന്റെ ഗേറ്റ് വെല്‍ഡ് ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. ഇളങ്കാട് വയലില്‍ വര്‍ക്കി (58), മകന്‍ ജെറിന്‍ (22) എന്നിവരാണ് പിടിയിലായത്. വര്‍ക്കിയുടെ ഭാര്യ ജെസി(55) …

ഭാര്യയെ വീട്ടു തടങ്കലിലാക്കി ഭർത്താവ് വീടിന്റെ ഗേറ്റ് വെല്‍ഡ് ചെയ്തു Read More

ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു

മുണ്ടക്കയം: ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടക്കയം ബൈപാസ് റോഡില്‍, പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. ആദര്‍ശിന്റെ പരിചയക്കാരനായ പുതുപ്പറമ്പില്‍ ജയനാണ്(43) കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ കരിനിലത്തായിരുന്നു സംഭവം. പുതുപറമ്പില്‍ ജയന്‍ (ക്രിമിനല്‍ …

ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു Read More

ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു വിഴ്ത്തിയ ശേഷം അടിച്ചുകൊന്നു

മുണ്ടക്കയം : ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം അടിച്ചുകൊന്നു. മുണ്ടക്കയം കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (53 )ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ഇയാളുടെ അയൽവാസി ബിജുവിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നു. ശനിയാഴ്ച വൈകുന്നേരം 6.30 ന് ചെളിക്കുഴി ലക്ഷംവീട് കോളനിക്ക് …

ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞു വിഴ്ത്തിയ ശേഷം അടിച്ചുകൊന്നു Read More