ഇടുക്കിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 28ന്; ത്രിതല അധ്യക്ഷന്‍മാര്‍ 30ന്

ഇടുക്കി: ജില്ലയില്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതികളുടെ അധ്യക്ഷന്‍മാരെ ഡിസംബര്‍ 28നും 30നുമായി തിരഞ്ഞെടുക്കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വരണാധികാരിയായി അതത് പഞ്ചായത്തുകളിലെ വരണാധികാരികളെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് …

ഇടുക്കിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 28ന്; ത്രിതല അധ്യക്ഷന്‍മാര്‍ 30ന് Read More