കരാറുകാർക്ക് ലേലത്തുകയിൽ കിഴിവ് അനുവദിയ്ക്കുമെന്ന് മന്ത്രി എം. വി. ഗോവിന്ദൻമാസ്റ്റർ

June 19, 2022

തദ്ദേശ സ്ഥാപനങ്ങൾ കുത്തകപാട്ടത്തിന് നൽകിയ എല്ലാ ഇനങ്ങൾക്കും കോവിഡ് മൂലം അടച്ചിട്ടിരുന്ന കാലയളവിന് ആനുപാതികമായി കിഴിവ് അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കേരള പഞ്ചായത്ത് രാജ് / മുൻസിപ്പൽ …

തദ്ദേശഭരണ പൊതുസർവ്വീസ് ഓർഡിനൻസ് സമഗ്രം ജനപക്ഷം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

March 25, 2022

തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതിന് ‘കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമങ്ങളും മറ്റ് നിയമങ്ങളും ഭേദഗതി’ ഓർഡിനൻസിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ച സാഹചര്യത്തിൽ സമഗ്രവും ജനപക്ഷത്ത് നിൽക്കുന്നതുമായ പൊതുസർവ്വീസ് സംസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി …

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പ്രയോഗിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

July 15, 2021

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങൾക്ക് ലഭിച്ച അധികാരങ്ങളെ കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് …