ജഗദീഷ് ടൈറ്റ്‌ലര്‍ അവാര്‍ഡ് ആറ്റക്കോയക്ക്

നവി മുംബൈ: പ്രവാസി ദിനത്തോടനുബന്ധിച്ച് പ്രഥമ പ്രവാസി വകുപ്പ് മന്ത്രി ജഗദീഷ് ടൈറ്റ്‌ലറുടെ പേരില്‍ മുംബൈ എന്‍.ആര്‍.ഐ. വെല്‍ഫെയര്‍ സെന്റര്‍ നല്‍കിവരുന്ന പുരസ്‌കാരത്തിനു ആറ്റക്കോയ പള്ളിക്കണ്ടിയെ തെരഞ്ഞെടുത്തു. പ്രവാസികളുടെ നന്മയും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ആറ്റക്കോയയുടെ സേവനം പരിഗണിച്ചാണ് അവാര്‍ഡ്. ഒരു പവനില്‍ …

ജഗദീഷ് ടൈറ്റ്‌ലര്‍ അവാര്‍ഡ് ആറ്റക്കോയക്ക് Read More