തിരുവനന്തപുരം: 2000 കോടിയുടെ കടപത്രം പുറപ്പെടുവിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനാവശ്യത്തിനായി 2000 കോടിയുടെ കടപത്രം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു (നോട്ടിഫിക്കേഷൻ നം. SS-1/283/2021-FIN, dated 30.09.2021). കടപത്രവുമായി ബന്ധപ്പെട്ട ലേലം ഒക്ടോബർ അഞ്ചിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

തിരുവനന്തപുരം: 2000 കോടിയുടെ കടപത്രം പുറപ്പെടുവിക്കും Read More

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 16ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/71/2021 ഫിൻ. തിയതി 10.03.2021) …

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു Read More