മുംബൈയില്‍ നിരോധനാജ്ഞ, നവംബർ ഒന്നു മുതൽ 15 വരെ, അതീവജാഗ്രത പാലിക്കണമെന്ന് കമ്മീഷണര്‍
മുംബൈ: മുംബൈയിൽ നവംബർ ഒന്നു മുതൽ 15 വരെ നിരോധനാജ്ഞ. ക്രമസമാധാന നില തകർക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസ് അതിവ ജാഗ്രത പാലിക്കണമെന്ന് മുമ്പൈ പൊലീസ് കമ്മീഷണർ അറിയിച്ചു. അഞ്ചോ അതിൽ അധികമോ പേരെ കൂട്ടം കൂടാൻ …
മുംബൈയില്‍ നിരോധനാജ്ഞ, നവംബർ ഒന്നു മുതൽ 15 വരെ, അതീവജാഗ്രത പാലിക്കണമെന്ന് കമ്മീഷണര്‍ Read More