ആനന്ദ് അംബാനിയും രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി
ഗുരുവായൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തിയ ഇരുവരും ദേവസ്വത്തിന് 55 കോടിയുടെ മള്‍ട്ടിസ്‌പെഷാലിറ്റി ആശുപത്രി നിര്‍മിച്ചുനല്‍കാമെന്നു വാഗ്ദാനം …
ആനന്ദ് അംബാനിയും രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി Read More