സംസ്ഥാനതല തദ്ദേശദിനാഘോഷം : പ്രദര്‍ശന -വിപണന മേളയില്‍ കുടുംബശ്രീയുടെ കൈമാറ്റ ചന്ത

സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്രമൈതാനത്ത് ഫെബ്രുവരി 19 വരെ നടക്കുന്ന പ്രദര്‍ശന -വിപണന-പുഷ്പ മേളയില്‍ കൈമാറ്റ ചന്ത സംഘടിപ്പിക്കുന്നു. ഒരു വ്യക്തി ഉപയോഗിച്ച വസ്തു തന്റെ ആവശ്യത്തിന് ശേഷം വലിച്ചെറിയുന്നതിന് പകരം ഉപയോഗയോഗ്യമാണെങ്കില്‍ മറ്റൊരാളുടെ ആവശ്യത്തിന് കൈമാറ്റം ചെയ്യാനുള്ള അവസരമാണ് …

സംസ്ഥാനതല തദ്ദേശദിനാഘോഷം : പ്രദര്‍ശന -വിപണന മേളയില്‍ കുടുംബശ്രീയുടെ കൈമാറ്റ ചന്ത Read More