
റിപ്പോര്‍ട്ട്
പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലിക്ക് കുത്തിയ വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
May 20, 2020
കോട്ടയം: പറമ്പില്‍ കയറിയ പശുക്കളെ മുപ്പല്ലി ഉപയോഗിച്ച് കുത്തിപരിക്കേല്‍പിച്ച വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്മനം വല്യാട് പുത്തന്‍തോട് പാലത്തിനു സമീപം താമസിക്കുന്ന മണലേല്‍ മാത്തുക്കുട്ടിയെയാണ് (61) കോട്ടയം വെസ്റ്റ് സിഐ എം ജെ അരുണ്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നാണ്...
Read full story


