മുളന്തുരുത്തി മേഖലയിൽ കൃഷിവ്യാപനം സാധ്യമാക്കി വിവിധ കാർഷിക പദ്ധതികൾ

എറണാകുളം: സുഭിക്ഷകേരളം പദ്ധതിക്ക് കീഴിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എട്ട് ഹെക്ടറിലധികം തരിശ് ഭൂമിയിൽ കൃഷിയിറക്കി. ഹരിതകർമസേന, കുടുംബശ്രീ കൂട്ടായ്മകൾ, വിവിധ സ്വയംസഹായ സംഘങ്ങൾ, കാർഷിക കൂട്ടായ്മകൾ എന്നിവർക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വിവിധ വാർഡുതല …

മുളന്തുരുത്തി മേഖലയിൽ കൃഷിവ്യാപനം സാധ്യമാക്കി വിവിധ കാർഷിക പദ്ധതികൾ Read More