മുള്ളങ്കൊല്ലിയില്‍ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു.
കല്‍പ്പറ്റ: മുള്ളങ്കൊല്ലിയില്‍ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയില്‍ ചികിത്സയിലിരിക്കെ ജനുവരി 30 ന് പുലർച്ചയോടെയാണ് ചരിഞ്ഞത്. 27 തിങ്കളാഴ്ച രാത്രി വരെ ആരോഗ്യം പ്രശ്നങ്ങള്‍ ഇല്ലാതിരുന്ന കുട്ടി യാനയുടെ നില പിന്നീട് വഷളാവുകയായിരുന്നു.കടുവയുടെ …
മുള്ളങ്കൊല്ലിയില്‍ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു. Read More