
റിപ്പോര്‍ട്ട്
തൃശൂര്‍: കവി മുല്ലനേഴിയുടെ പേരില്‍ നാടകപ്രതിഭയ്ക്കായി ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം സംവിധായകന്‍ സുവീരന്. മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്‌കാരത്തിനു ഹിരണ്‍മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയര്‍...
