ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ: തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ലഖ്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. 82-കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയെ അനാരോഗ്യത്തെ തുടർന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. നില വഷളായതോടെ ഒക്ടോബർ 2 …

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ: തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി Read More

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ്

ന്യൂ ഡെൽഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ …

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ് Read More