
റിപ്പോര്‍ട്ട്
മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി അടുത്ത അറ്റോര്‍ണി ജനറല്‍
By ന്യൂസ് ഡെസ്ക്
•
September 14, 2022
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി അടുത്ത അറ്റോര്‍ണി ജനറല്‍ (എ.ജി) ആകും. നിലവിലെ എജി കെ.കെ.വേണുഗോപാല്‍ സ്ഥാനമൊഴിയുമ്പോള്‍ പിന്‍ഗാമിയായി റോഹ്തഗിയെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. 2014-17ലും റോഹ്തഗി എ.ജി ആയിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ.കെ....
Read full story

