കുളത്തില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പുതഞ്ഞ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
മുക്കം: കൂട്ടുകാരനുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഓമശേരി കെഎസ്ഇബി ജീവനക്കാരന്‍ മുത്താലം നെടുമ്പോക്കില്‍ അബ്ദുറഹ്മാന്‍റെ മകന്‍ ഫസലൂറഹ്മാന്‍ (14) ആണ് മരിച്ചത്. 19.10. 2020 തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. മുക്കം നഗരസഭ തെക്കപോയില്‍ …
കുളത്തില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പുതഞ്ഞ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു Read More