ആലപ്പുഴ: പെരുമ്പളത്തെ റോഡുകള്‍ നവീകരിക്കുന്നു

ആലപ്പുഴ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമ്പളം ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു. മാര്‍ക്കറ്റ്- മുക്കണ്ണന്‍ചിറ- പാറ്റുചിറ റോഡ് (15 ലക്ഷം രൂപ), പനമ്പുകാട്- കൂമ്പേല്‍ റോഡ് (15 ലക്ഷം രൂപ), വാത്തികാട്- ഇറപ്പുഴ റോഡ് (15 ലക്ഷം …

ആലപ്പുഴ: പെരുമ്പളത്തെ റോഡുകള്‍ നവീകരിക്കുന്നു Read More