കോഴിക്കോട് നഗരത്തില്‍ മോഷണവും പിടിച്ചുപറിയും : നാലുപേര്‍ പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ പോലീസ് പിടിയില്‍ . മോഷഷണവും പിടിച്ചുപറിയു പതിവാക്കിയവരാണിവര്. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍, കുറ്റിച്ചിറ സ്വദേശി അര്ഫാന്, നടുവട്ടം മുഖദാര്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ 18 വയസുളളവരും മറ്റുരണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരും. …
കോഴിക്കോട് നഗരത്തില്‍ മോഷണവും പിടിച്ചുപറിയും : നാലുപേര്‍ പിടിയില്‍ Read More