ആര്‍ജെഡി തന്റെ എംഎല്‍എമാരെ റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് ജിതന്‍ റാം മാഞ്ജി

പട്‌ന: ആര്‍ജെഡി തന്റെ മൂന്ന് എംഎല്‍എമാരെയും റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(എച്ച്എഎം) അദ്ധ്യക്ഷന്‍ ജിതന്‍ റാം മാഞ്ജി. ആരോപണത്തെ പിന്തുണച്ച് വിഐപി അദ്ധ്യക്ഷന്‍ മുകേഷ് സാഹ്നിയും രംഗത്തെത്തി. ആര്‍ജെഡിക്ക് അധികാരം എങ്ങനെയും കിട്ടണമെന്ന ആഗ്രഹമാണ്. അവരുടെ നേതാവ് തേജസ്വി യാദവിനെ …

ആര്‍ജെഡി തന്റെ എംഎല്‍എമാരെ റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് ജിതന്‍ റാം മാഞ്ജി Read More