റിയാദിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

റിയാദ്: സൗദി അറേബ്യയിലെ റിയാദിന് സമീപം അൽഖർജിൽ 2023 മാർച്ച് 11-ന് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ്ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തുമ്പക്കുഴിയൻ മുജീബ്‌ റഹ്മാൻ (32) ആണ് മരിച്ചത്.  മാർച്ച് 22-ന് മുജീബിനെ സ്ട്രെച്ചറിൽ നാട്ടിലെത്തിച്ചിരുന്നു. അവിടെ …

റിയാദിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. Read More

വയോധികയെ മാനഭംഗപ്പെടുത്തി പോലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്ന പ്രതി പിടിയിൽ

മുക്കം: മുത്തേരിയില്‍ ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ ജുഡീഷല്‍ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പോലീസ് പിടിയിലായി. കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കേ …

വയോധികയെ മാനഭംഗപ്പെടുത്തി പോലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്ന പ്രതി പിടിയിൽ Read More