റാഗിംഗ്‌ : മൂന്നുമലയാലികളടക്കം ഏഴുപേര്‍ പോലീസ കസ്‌റ്റഡിയില്‍

March 6, 2021

ബംഗളൂരു: മംഗളൂരുവില്‍ മൂന്ന്‌ മലയാളികളടക്കം ഏഴു വിദ്യാര്‍ത്ഥികള്‍ പോലീസ്‌ കസ്‌റ്റഡിയില്‍. ജൂണിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംങ്ങിന്‌ വിധേയരാക്കിയതിനാണ്‌ നടപടി. കണ്ണൂര്‍ ,കോഴിക്കോട്‌ സ്വദേശികളാണ്‌ മംഗളൂരു സിറ്റി പോലീസിന്റെ പിടിയിലായത്‌. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ്‌ ആദില്‍, മുഹമ്മ0ദ്‌ നിസാമുദ്ദീന്‍, കോഴിക്കോട്‌ സ്വദേശിയായ മുഹമ്മദ്‌ റിയാസ്‌ …