
നാലുവര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം മുഹമ്മദാലി പിടിയിലായി
തിരുവനന്തപുരം : കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയ ആളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. നാലുവര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. 2018ല്‍ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചതിന് നേതൃത്വം നല്‍കിയ തെറ്റിച്ചിറ ലാല്‍ഭാഗ് …
നാലുവര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം മുഹമ്മദാലി പിടിയിലായി Read More