മുതുതല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എം.എല്‍.എ വിലയിരുത്തി
മുതുതലയില്‍ പുതുതായി ആരംഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പട്ടാമ്പി മണ്ഡലത്തിലെ മികച്ച ആശുപത്രികളിലൊന്നാകും മുതുതല ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമെന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 2021-22 ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി …
മുതുതല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എം.എല്‍.എ വിലയിരുത്തി Read More