
ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം തയ്യാറായി
മൂവാറ്റുപുഴ: ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഈ മാസം ശനിയാഴ്ച (21.01.2023) കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം. കോടതിയിലാണ് സമഗ്ര അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസിലിയെ പത്തനംതിട്ട ഇലന്തൂരില്‍വച്ചു കൊലപ്പെടുത്തിയ കേസാണിത്. ആദ്യകുറ്റപത്രം ഈ മാസം …