ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി
പ്രയാഗ്‌രാജ് (യു.പി.): വിവാദമായ ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി. കേസിലെ പ്രതി മുഹമ്മദ് ഗുലാമിന്റെ വീടാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി (പി.ഡി.എ.) ഇടിച്ചുനിരത്തിയത്. അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ ഉച്ചയോടെ പ്രയാഗ്‌രാജ് റസൂലാബാദിലെ മുഹമ്മദ് ഗുലാമിന്റെ വീട്ടിലെത്തിയ …
ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി Read More