ജിദ്ദക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
റിയാദ്: സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപം അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചുകത്തിനശിച്ചു. ഇന്ധനം നിറക്കാൻ പോകുന്നതിനിടെയാണ് ബസിൽ തീ പടർന്നുപിടിച്ചത്. 2023 മാർച്ച് 30 വ്യാഴാഴ്ച ഉച്ചക്ക് 12.30-നാണ് സംഭവം. അലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർഥികൾക്ക് …
ജിദ്ദക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു Read More